അസ്‌ലഹ് അരൂർ

അസ്‌ലഹ് അരൂർ

മതവ്യവഹാരങ്ങളെ നിര്‍മിതബുദ്ധി ആഴത്തില്‍ സ്വാധീനിക്കുന്നു

നിര്‍മ്മിതബുദ്ധിയുടെ പുതിയ കണ്ടുപിടുത്തങ്ങള്‍ – പ്രത്യേകിച്ച് ജനറേറ്റീവ് മോഡലുകള്‍ – മനുഷ്യന്റെ സര്‍ഗാത്മകത, യുക്തിചിന്ത, സ്വാഭാവിക സംഭാഷണത്തിന്റെ ഏതാനും രൂപങ്ങള്‍ എന്നിവയെ അസാമാന്യമാം വിധം അനുകരിക്കാന്‍ കഴിവുള്ളവയാണ്.